ഇപ്പോഴും....
ഇടവഴി തിരിഞ്ഞ് മറയും മുൻപ്,നീ എറിഞ്ഞുതന്ന കണ്ണിമാങ്ങപെറുക്കിയെടുത്തപ്പോഴേക്കും,സന്ധ്യ കഴിഞ്ഞിരുന്നു..പിന്നീട് നടന്നതത്രയുംചീവീടിൻ്റെ കുറുകലിലൂടെയുംഇരുട്ടുകനപ്പിച്ചനിഴൽരൂപങ്ങളിലൂടെയും..വീടെത്തുമ്പോൾപേടിപ്പിച്ച ഇരുട്ടിനെ തിരിഞ്ഞു നോക്കികൊഞ്ഞനം കുത്തണമെന്നു നിനച്ചു..ഇപ്പോഴും,ഇരുട്ടിനെ കളിയാക്കാനുള്ളവാക്കുകൾ തിരഞ്ഞ്ഞാൻ, ഇരുട്ടിലൂടെ നടക്കുകയാണ്,എൻ്റെ വീട്ടിലേക്ക്!!

http://www.google.com/transliterate/indic/Malayalam
ReplyDeleteമലയാളം ടൈപ്പ് ചെയ്യാന്‍ ഇവിടെ പോയാല്‍ അക്ഷരത്തെറ്റുകള്‍ കുറയ്ക്കാം.
അഗ്രിഗേറ്ററുകളില്‍ പോസ്റ്റ് വരാന്‍
http://www.cyberjalakam.com/aggr/regi.php
ഇവിടെ പോയി ജാലകത്തില്‍ രജിസ്റ്റര്‍ ചെയ്യുക.
ചിന്തയില്‍ വരാന്‍
, ഈ ഐഡിയിലേക്ക് ബ്ലോഗ് ലിങ്ക് മെയില്‍ ചെയ്യുക.
editor@chintha.com
ReplyDeleteആദ്യം നടന്നെത്തട്ടെ. എന്നിട്ടാവാം ബാക്കി
ReplyDelete:-)
ഉപാസന
പ്രീതി,
ReplyDeleteസന്തോഷം. എനിക്ക് ഗ്ര്ഹാതുരത ഉണ്ടാക്കുന്ന ഒരു കവിത്. വളരെ ആര്‍ദ്രമായ വരികള്‍. നന്ദി.
പ്രീതി...,
ReplyDeleteഎനിക്കെന്റെ കുട്ടിക്കാലം ഓര്‍മ്മ വരുന്നു.
നല്ല വരികള്‍...
ആശംസകള്‍..!
swalpam kanjavadichonde ezhuthiyathannoo??:) njan veruthe paranjathanne..superb...
ReplyDelete